ഇന്‍ഡ്യയിലെ നികുതി ലളിതവല്‍ക്കുന്ന ലക്ഷ്യവുമായി കൊണ്ടുവന്ന പുതിയ Goods and Services Tax (GST) വ്യവസ്ഥയുടെ fallouts അത് നടപ്പാക്കിയ ജൂലൈ 1 മുതല്‍ പ്രകടമാണ്.
കാട്ടില്‍ താമസിക്കുന്ന ആള്‍ക്കാര്‍ ശേഖരിക്കുന്ന ഒരു minor forest produce (MFP) ആയ Sal Leaf ന് 18% നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തിന്റെ ഉപജീവനമാർഗ്ഗം സാല്‍ ഇല ശേഖരിക്കുകയും അത് ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ്. നികുതി അതിനെ നേരിട്ട് ബാധിച്ചു. 15 ലക്ഷം ആദിവാസികളാണ് സാല്‍ ഇല ശേഖരിച്ച് ജീവിക്കുന്നത്.
— സ്രോതസ്സ് downtoearth.org.in | Ishan Kukreti | 24 Aug 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.