അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്.
നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.