ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.