ഡിസംബര്‍ 2022 ലെ Kamala Neti (deceased; through legal representatives) vs Special Land Acquisition Officer കേസിന്റെ സുപ്രീംകോടതിയുടെ അടുത്തകാലത്തെ വിധി ഗൌരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. പാരമ്പര്യമായ സ്വത്തുക്കളുടെ അവകാശം സ്ഥാപിക്കാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവാക്കപ്പെടുന്നതിനെക്കുറിച്ചാണ് അത്.
ഇന്‍ഡ്യയുടെ ഭരണഘടനയുടെ Articles 14 ഉം 21 ഉം പ്രകാരമുള്ള തുല്യതക്കുള്ള അവകാശം അനുസരിച്ച്, Hindu Succession Law (HSL) യുടെ Scheduled Tribes (ST) വിഭാഗത്തിലേക്കുള്ള വ്യാപിക്കലിനെ യൂണിയന്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
രണ്ട് ചോദ്യങ്ങളാണ് ആ വിധി ഉയര്‍ത്തുന്നത്.
— സ്രോതസ്സ് downtoearth.org.in | Palla Trinadha Rao | 10 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.