ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍

ഈ സെപ്റ്റംബറില്‍ നടത്തുന്ന ഒരു ആരോഗ്യസേവന സമ്മേളനത്തിൽ Cantor Fitzgerald ന്റെ നിക്ഷേപകർക്കായി ബറാക്ക് ഒബാമ ഒരു പ്രസംഗം ചെയ്യും. അതിനായി ഒബാമക്ക് $400,000 ഡോളറാണ് ഫീസായി കൊടുക്കുന്നത് എന്ന് Fox Business News റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പ്രസിഡന്റ് സ്ഥാനത്തെ പണമാക്കുന്നതില്‍ ഒബാമയെ വിമര്‍ശിക്കുന്നത് ഗര്‍ജ്ജിക്കുന്ന രീതിയിലാണ്. എന്നാല്‍ ആരുടെ പണമാണ് ഒബാമ സ്വീകരിക്കുന്നത് എന്നത് കണ്ടില്ലെന്ന് നടിക്കുന്നു.

വാൾസ്ട്രീറ്റിലെ ഒരു വലിയ ബ്രോക്കർ സ്ഥാപനമാണ് Cantor Fitzgerald. സെപ്റ്റംബർ 11, 2001 ഭീകര ആക്രമണത്തില്‍ World Trade Center തകർന്നപ്പോള്‍ അവർക്ക് അവരുടെ 960 ജോലിക്കാരിൽ 658 പേരേയും നഷ്ടമായി. എന്നാൽ അവർ American Airlines മായി ദീർഖകാലമായി നടത്തിക്കൊണ്ടിരുന്ന കേസ് 2013 ൽ $13.5 കോടി ഡോളറിന് ഒത്തുതീർപ്പാക്കി. ആ പണം മരിച്ചവരുടെ കുടുംബത്തിലേക്ക് പോയില്ല.

— സ്രോതസ്സ് theintercept.com | Jon Schwarz | Apr 27 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ