ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്

ജനിതകമാറ്റം വരുത്തിയ വിളകൾ ഉൻമൂലന സാങ്കേതികവിദ്യയാണ്. അത് അതിജീവനത്തിന്റെ അടിസ്ഥാന ജന്മവാസനയെ ഇല്ലാതാക്കുന്നു എന്ന് ജൈവ കൃഷി പ്രസ്ഥാനത്തിന്റെ കപിൽ ഷാ പറയുന്നു.

ബാംഗ്ലൂരിൽ വെച്ച് നടന്ന Natural Farming Summit 2017 ൽ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവതരിപ്പിച്ചുകൊണ്ട്, കൂടുതൽ ഉൽപ്പാദനത്തിന്റെ പേരിൽ ജീനുകളിൽ അധാർമികമായ കുസൃതിപ്പണികൾ ചെയ്യുന്നതിനെ ഷാ ചോദ്യം ചെയ്യുന്നു.

— സ്രോതസ്സ് downtoearth.org.in | Subhojit Goswami | 09 May 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ