പുതിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വ്യവസ്ഥയിലെ അസമത്വം വളരുകയാണെന്ന് കാണാം. അതിനെതിരെ Positive Money പരിപാടികൾ നടത്തുന്നുണ്ട്. വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത കുറയുകയും അവരുടെ വീടുകളിലെ അമിതതിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. 2001 ന് ശേഷം ദേശീയ ശരാശരിയെക്കാൾ നാലിലൊന്ന് കുറവാണ് വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത. ഈ സമയത്ത് ദേശീയ വീടുടമസ്ഥത തോത് 6.3% കുറഞ്ഞു. വംശീയ ന്യൂനപക്ഷങ്ങളിൽ അത് 8.5% ഉം വെള്ളക്കാരിൽ അത് 3.1% ഉം ആയിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.