ജർമ്മനിയുടെ 14 Leopard 2 ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കും എന്ന് ജർമ്മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യക്കെതിരായ യുദ്ധത്തൽ മറ്റ് നേറ്റോ സഖ്യകക്ഷികൾ കൂടുതൽ ജർമ്മൻ ടാങ്കുകൾ കീവിലേക്ക് അയക്കുന്നതിനെ ഇത് അനുവദിക്കും. അമേരിക്ക 30 M1 Abrams ടാങ്കുഖൾ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ജർമ്മനി ഈ പ്രഖ്യാപനം നടത്തിയത്.
ഉക്രെയ്ൻ യുദ്ധത്തെ വലുതാക്കും എന്ന ജർമ്മനിയുടെ വ്യാകുലതയുണ്ടായിട്ടും ടാങ്കുകൾ അയച്ചുകൊടുക്കുന്നത് സമ്മതിക്കണമെന്ന വലിയ സമ്മർദ്ദമായിരുന്നു ജർമ്മൻ ചാൻസലറായ Olaf Scholz ന് മേലെ പോളണ്ട്, അമേരിക്ക, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉണ്ടായിരുന്നത്.
— സ്രോതസ്സ് democracynow.org | Jan 25, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.