പഠനത്തിലെ ശ്രദ്ധതിരിക്കല്‍ പരിമിതപ്പെടുത്താനായി ജനുവരി 1, 2024 മുതല്‍ മൊബൈല്‍ ഫോണുകളും, ടാബ്ലറ്റുകളും, സ്മാര്‍ട്ട് ഫോണുകളും നെതര്‍ലാന്റ്സിലെ ക്ലാസ്മുറികളില്‍ നിന്ന് നിരോധിക്കുന്നു എന്ന് ഡച്ച സര്‍ക്കാര്‍ പറഞ്ഞു
“മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതാണെങ്കിലും അവ ക്ലാസ്മുറികളുടെ ഭാഗമല്ല,” എന്ന് വിദ്യാഭ്യാസ മന്ത്രി Robbert Dijkgraaf പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയുണ്ടാകണം. പഠിക്കാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമുണ്ട്. മൊബൈല്‍ ഫോണുകള്‍ ഒരു ശല്യമാണ് എന്ന് ശാസ്ത്രീയ ഗവേഷണങഅങള്‍ പറയുന്നു. അവയില്‍ നിന്ന് നമുക്ക് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണം.
— സ്രോതസ്സ് reuters.com | Jul 5, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.