2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.