ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്

പലിശയുള്ള കടം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വരുമാനം കടത്തിന്റെ ചിലവിലേക്ക് ഗതിമാറ്റുന്നതിനാല്‍ ധനകാര്യമല്ലാത്ത സമ്പദ്‌വ്യവസ്ഥയും ഉപഭോഗവും കുറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭാഗത്തിന് അതിന്റെ scheduled കട സേവനങ്ങള്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തകര്‍ച്ചയുണ്ടാകുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആ നിമിഷമുണ്ടായത് 2008 ലായിരുന്നു. എന്നാൽ ബാങ്ക് രക്ഷപെടുത്തൽ കാരണം അത് ലഘുവാക്കപ്പെട്ടു. അതിന് ശേഷം Zero Interest-Rate Policy (ZIRP) വഴി Federal Reserve ബാങ്കിന്റെ liquidity വർദ്ധിപ്പിച്ചപ്പോൾ 14 വർഷത്തെ അമിതവളർച്ചയുണ്ടായി. എളുപ്പമുള്ള വായ്പകളുടെ ഒരു വെള്ളപ്പൊക്കം മൂലധന കമ്പോളത്തിലുണ്ടായി. ഓഹരിവില നാലിരട്ടിയായി. അമേരിക്കയുടെ ചരിത്രത്തിൽ വലിയ ബോണ്ട് കമ്പോളത്ത engendered. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ ധനകാര്യമല്ലാത്ത വലിയ ഭാഗത്ത് മൂലധന നിക്ഷേപമോ, യഥാർത്ഥ ശമ്പള വർദ്ധനവോ, ക്ഷേമമോ ഉണ്ടായില്ല.

2022 ൽ ZIRP ഗതിമാറ്റുന്നത് കാരണം ബോണ്ടിന്റെ വിലയും ഓഹരിക്കമ്പോള ഉയർച്ചയും റിയലെസ്റ്റേറ്റ് വിലയും ഇടിയുന്നതിന് കാരണമാകും. മഹത്തായ 14-വർഷ കട വർദ്ധനവ് പലിശയുടെ വർദ്ധനവ് കണ്ടുതുടങ്ങി. 2023 ൽ ധാരാളം ബാങ്കുകൾ തകർന്നു. എന്നാൽ എല്ലാ നിക്ഷേപകരേയും FDIC ഉം Federal Reserve ഉം രക്ഷപെടുത്തി. സമ്പദ്‌വ്യവസ്ഥയുടെ കട ഭാരത്തിനോട് കൂട്ടിച്ചേര്‍ത്ത ZIRP പ്രകാരമുള്ള കടത്തിന്റെ വലിയ വികാസത്താല്‍ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ 2009 മുതല്‍ മാറ്റിവെച്ച സാമ്പത്തിക തകര്‍ച്ച നേരിടേണ്ടിവരുമോ എന്നതാണ് ചോദ്യം.

Read the full article. https://michael-hudson.com/wp-content/uploads/2023/07/HUDSON1311.pdf

— സ്രോതസ്സ് michael-hudson.com | Jul 10, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ