തന്റെ സഹോദരിയും കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തകയും ആയ ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള കവിത ലങ്കേഷിന്റെ ഗൗരി ഒരു eponymous ഡോക്കുമെന്ററി സിനിമയാണ്. അതിന് South Asian Film Festival of Montreal ന്റെ “Best Long Documentary Award” കിട്ടി. അതിന് കിട്ടുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണത്.
തന്റെ “മതത്തെ രക്ഷിക്കാൻ“ എന്ന ഉദ്ദേശത്തിൽ കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തലാണ് ഒരു പുരുഷൻ 2017 ൽ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിലെ വസതിക്ക് മുമ്പിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്. ആ സമയത്ത് കർണാടകയിലെ സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ തന്റെ വീക്ഷണങ്ങൾ ആയിരുന്നു അവർ തന്റെ ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നത്.
— സ്രോതസ്സ് thewire.in | 17/May/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.