പാലിൽ പുതിയ antibiotic പ്രതിരോധ ജീൻ

പശുക്കളിൽ നിന്നുള്ള ബാക്റ്റീരിയകളിൽ പാലിൽ പുതിയ antibiotic പ്രതിരോധ ജീനെ കണ്ടെത്തി. എല്ലാത്തരം beta-lactam antibiotics പ്രതിരോധമുള്ളതാണ് ഈ ജീൻ. methicillin-resistant Staphylococcus aureus ന് എതിരായി ഉപയോഗിക്കുന്ന പുതിയ തലമുറ cephalosporins നും എതിരെ ഇതിന് പ്രതിരോധമുണ്ട്. S. aureus ലേക്കുള്ള പ്രവേശനം, ആശുപത്രിയിലെ ബഹുമരുന്ന്-പ്രതിരോധമുള്ള ബാക്റ്റീരിയകൾ കാരണം മനുഷ്യരിലുണ്ടാകുന്ന അണുബാധയെ ചികിൽസിക്കാനുള്ള reserve antibiotics ന്റെ ഉപയോഗത്തെ തകിടം മറിക്കും.

— സ്രോതസ്സ് University of Bern | Apr 26, 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ