അമേരിക്കയിലുടനീളവും ലോകം മൊത്തവും “March for Science” എന്ന പേരിൽ പ്രകടനം നടന്നു. D.C. യിൽ നടന്ന പ്രകടനത്തിൽ പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുത്തു. അമേരിക്കയുടെ സക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരായാണ് പ്രകടനം നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.