ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്

Brooklyn ലെ നഴ്സറി സ്കൂളുകളിലെ കുട്ടികള്‍ കുടിക്കുന്ന വെള്ളം Flint, Mich. ലേതിനെക്കാള്‍ മലിനമാണ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഈയത്തിന്റെ അളവിനെക്കാള്‍ 1,000 മടങ്ങ് കൂടുതല്‍ ഈയം അതില്‍ അടങ്ങിയിരിക്കുന്നു.

ഡിസംബര്‍ 16 ന് നടത്തിയ ടെസ്റ്റ് പ്രകാരം, Crown Heights ലെ PS 289 George V. Brower ലെ Room 222 ലെ കുടിവെള്ള ടാപ്പില്‍ കണ്ട ഈയത്തിന്റെ സാന്ദ്രത 15,000 parts per billion ആണ് എന്ന് വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ കാണിക്കുന്നു.

ജല വിതരണക്കാരോട് ജലത്തിലെ ഈയത്തിന്റെ നില 15 ppb ല്‍ കൂടുതലാകുകയാണെങ്കില്‍ അത് കുറക്കാന്‍ Environmental Protection Agency ആവശ്യപ്പെടുന്നുണ്ട്.

— സ്രോതസ്സ് nypost.com | Apr 17, 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ