ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ രാസവസ്തുക്കളും വാതകങ്ങളും അതിലുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ രാസായുധമായി ഉപയോഗിച്ച രാസവസ്തുവാണ് phosgene. സെനറ്റിന്റെ Environment and Public Works Committee യുടെ മുമ്പാകെയാണ് Shaw സത്യവാങ്മൂലം കൊടുത്തത്.
— സ്രോതസ്സ് democracynow.org | Mar 13, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.