18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്ക് വിധിച്ചു

Hundreds of people gather May 16 at the Nebraska Capitol in Lincoln to protest plans by conservatives in the Nebraska Legislature to revive an abortion ban.Margery Beck / AP file
വടക്ക് കിഴക്കന്‍ നെബ്രാസ്കയിലെ 18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്കും രണ്ട് വര്‍ഷം നിരീക്ഷിക്കലിനും വിധിച്ചു. അമ്മയുടെ സഹായത്തോടെ ഭ്രൂണത്തെ കത്തിച്ച് കളഞ്ഞതിനാണ് ശിക്ഷ. Norfolk ലെ Celeste Burgess നെയാണ് Madison County യില്‍ ശിക്ഷിച്ചത്. ഗര്‍ഭം അവസാനിപ്പിക്കാന്‍ Burgess ഉം അവരുടെ അമ്മയായ 42-വയസുള്ള Jessica Burgess ശ്രമിച്ചു. ഗര്‍ഭധാരണത്തിന് 20 ആഴ്ചക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ കുറ്റമാണ്. ഗര്‍ഭഛിദ്ര മരുന്നുകള്‍ Jessica Burgess ഓണ്‍ലൈനില്‍ വരുത്തി, 2022 ല്‍ 17-വയസ് പ്രായമുണ്ടായിരുന്ന മകള്‍ക്ക് നല്‍കി എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

— സ്രോതസ്സ് nbcnews.com | Jul 20, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ