പഠിക്കാനും പ്രൊജക്റ്റ് ചെയ്യാനും വേണ്ടിയുള്ള ഉപയോഗപ്രദമായ ചെറിയ കമ്പ്യൂട്ടറാണ് Raspberry Pi. മാറ്റം വരുത്തിയ ഡെബിയൻ ഗ്നൂ ലിനക്സിൽ അടിസ്ഥാനമായ Raspbian ഉം ആയാണ് അത് വരുന്നത്. RPi ൽ സ്ഥാപിച്ച ഏറ്റവും പ്രചാരത്തിലുള്ള OS ആണത്. അടുത്ത കാലത്തെ ഒരു പുതുക്കലിൽ Raspberry Pi OS, Raspberry Pi OS പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും Microsoft apt repository ഉപയോക്താവ് അറിയാതെ സ്ഥാപിച്ചു. ഈ റെപ്പോ ഉണ്ടെങ്കില്‍ ഒരു Raspbian ഉപകരണം ഓരോ പ്രാവശ്യവും പുതുക്കുമ്പോഴും മൈക്രോസോഫ്റ്റ് സെര്‍വ്വറിനെ ബന്ധപ്പെടും. ഗ്നൂ ലിനക്സ് സമൂഹത്തിൽ മൈക്രോസോഫ്റ്റ് telemetry ക്ക് മോശം പേരാണുള്ളത്. ഇത് എങ്ങനെ ഗ്നൂ ലിനക്സ് ഉപയോക്താക്കളെ ബാധിക്കുമെന്ന് കണ്ടറിയാം.
— സ്രോതസ്സ് cyberciti.biz | Feb 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.