കോർണൽ വെസ്റ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കും

സത്യത്തിനും നീതിക്കും വേണ്ടി People’s Party സ്ഥാനാർത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മൽസരിക്കുന്നു. ദാരരിദ്ര്യം ഇല്ലാതാക്കുക, മഹാ തടവറ ഇല്ലാതാക്കുക, യുദ്ധങ്ങളില്ലാതാക്കുക, പരിസ്ഥിതി നാശം തടയുക, എല്ലാവർക്കും വീട്, ചികിൽസ, വിദ്യാഭ്യാസം, ജീവിതവേതനവും ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ നന്മകൾ വീണ്ടും കൊണ്ടുവരുന്നതിനായി പ്രവർത്തിക്കും.
ഈ പ്രസ്ഥാനത്തൽ പങ്കുചേരുക: https://www.cornelwest24.org/

https://www.youtube.com/watch?v=RfLtf5jp6LI
[why this is not in public view]

ഒരു അഭിപ്രായം ഇടൂ