മൊത്തത്തിലുള്ള സമ്പാദ്യം $70000 കോടി ഡോളർ വരുന്ന, വികസിച്ച രാഷ്ട്ര സ്ഥാനങ്ങളിൽ നിന്ന് ലാഭം നേടുന്ന കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാരുടെ ഒരു ഉന്നത കൂട്ടം ചൈനയെ പിടിച്ച് നിർത്തുന്നു എന്ന് ആരോപണം. ഷാങ്ഹായ് ആസ്ഥാനമായ Hurun Report ആണ് National People’s Congress (NPC) ലെ ഉന്നതരുടെ പട്ടിക പുറത്തുവിട്ടത്. അവർ മുമ്പത്തേതിനേക്കാളും കൂടുതൽ തോതിലാണ് ഇപ്പോൾ സമ്പന്നരായിക്കൊണ്ടിരിക്കുന്നത്. NPC യിലെ 100 അംഗങ്ങൾ ശതകോടീശ്വരൻമാരാണ്. അവരുടെ മൊത്തം സമ്പത്ത് $70000 കോടി ഡോളർ ആണ്. അത് ബൽജിയം എന്ന രാജ്യത്തിന്റെ GDP യുടെ അത്ര വരും.
— സ്രോതസ്സ് abc.net.au | 6 Mar 2017
[മത്ത കുത്തിയാല്‍ കുമ്പളം കിളിക്കില്ല.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.