കൻസാസിലെ Marion County Record ന്റെ സഹ സ്ഥാപകനാണ് 98 വയസ് പ്രായമുള്ള Joan Meyer. അദ്ദേഹം കഴിഞ്ഞ 50 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഈ പത്രത്തെ ലക്ഷ്യം വെച്ച് ഓഗസ്റ്റ് 11 ന് നടന്ന ഒരു നിയമവിരുദ്ധമായ പോലീസ് റെയ്ഡിന് ശേഷം അവർ മരിച്ചു. Meyer ന്റെ വീടും പത്രമാപ്പീസും ആണ് പോലീസ് റെയ്ഡ് നടത്തിയത്. അവർ Meyer ന്റെ കമ്പ്യൂട്ടറും റൗട്ടറും പിടിച്ചെടുത്തു. പത്രമാപ്പീസീൽ പോലീസുകർ മൊബൈൽ ഫോണുകൾ, പത്രത്തിന്റെ file server, “തങ്ങളുടെ പരിശോധനയിൽ പെടുന്ന മറ്റ് ഉപകരണങ്ങളും” പിടിച്ചെടുത്തു. റിപ്പോർട്ടറായ Deb Gruver ന്റെ കൈയ്യൽ നിന്ന് ഫോൺ പിടിച്ച് വാങ്ങുന്നതിനിടക്ക് Gruver നെ മാരിയോൺ പോലീസ് മേധാവി Gideon Cody പരിക്കുകളുണ്ടാക്കി.
— സ്രോതസ്സ് thedissenter.org | Aug 13, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.