ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി(Senior Vice President) മോസില്ല ജോലിക്കെടുത്തു. ട്വിറ്ററില്‍ നിന്നും ഫേസ്‌ബുക്കില്‍ നിന്നും കൂടുതലാളുകളെ മോസില്ല ജോലിക്കെടുക്കുകയാണ്. (മൈക്രോസോഫ്റ്റില്‍ നിന്നുമുണ്ട്.) അടുത്തകാലത്തെ മോസില്ലയുടെ നയങ്ങളും ദിശകളും വിശദീകരിക്കുന്നതില്‍ ഇത് സഹായിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.