ഡമോക്രാറ്റിക് പ്രതിനിധി Justin Jones നെ തിരിച്ചെടുക്കാനായി Metropolitan Council of Nashville തിങ്കളാഴ്ച വോട്ടിട്ട് ഐക്യകണ്ഠേനെ പാസാക്കി. ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന കൂട്ടക്കൊലക്ക് ശേഷം തോക്കുകള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് Tennessee House of Representatives ല്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനായി റിപ്പബ്ലിക്കന്‍മാര്‍ വോട്ടെടുപ്പ് നടത്തി പാസാക്കിയിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.