ചിക്കാഗോയിലും വിസ്കൗൺസിനിലും ആയി രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളാണ് നടന്നത്. Wisconsin ൽ ജഡ്ജി Janet Protasiewicz സംസ്ഥാന സുപ്രീം കോടതിയിലേക്ക് വിജയിച്ചു. 15 വർഷത്തിന് ശേഷം പുരോഗമകാരികൾക്ക് കോടതിയിൽ നിയന്ത്രണം തിരിച്ച് കിട്ടിയിരിക്കുകയാണ്. അവരുടെ തെരഞ്ഞെടുക്കലോടെ വിസ്കൗൺസിനിൽ ഗർഭഛിദ്ര അവകാശം തിരികെ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.