മനുഷ്യാൻ കാരണമായുള്ള കാലാവസ്ഥാ മാറ്റം ഭൂമിയുടെ ഊർജ്ജ തുലനത്തെ വികലമാക്കുന്നു. കേന്ദ്രീകരിക്കുന്ന താപത്തെ സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത് എന്ന് പുതിയ പഠനം പറയുന്നു. കഴിഞ്ഞ 50 വർഷങ്ങളിലെ തപനത്തിന്റെ 89% ഉം സമുദ്രങ്ങൾ ആഗിരണം ചെയ്തു. ബാക്കി വന്നതാണ് കരയും cryosphere ഉം അന്തരീക്ഷവും സ്വീകരിച്ചത്.
മനുഷ്യൻ നടത്തിയ ഉദ്വമനത്തിന്റെ ഫലമായി 1971-2020 കാലത്ത് 381 zettajoules (ZJ) താപം ഭൂമിയിൽ കേന്ദ്രീകരിച്ചു എന്ന് Earth System Science Data ൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.