NewsClick ന്റെ രണ്ട് ജോലിക്കാരെ – എഡിറ്റർ Prabir Purkayastha ഉം, അഡ്മിൻ Amit Chakravarty – നിർദ്ദയമായ Unlawful Activities (Prevention) Act (UAPA) പ്രകാരം ഡൽഹി പോലീസ് അറസ്റ്റ് ഒക്റ്റോബർ 3 ന് ചെയ്തു. ഈ പ്രസാധകരുമായി ബന്ധപ്പെട്ട 50 ഓളം മറ്റ് മാധ്യമപ്രവർത്തകരേയും പോലീസ് റെയ്ഡ് ചെയ്തു.
FIR number 224/2023 മായി ബന്ധപ്പെട്ട് മൊത്തം 37 പുരുഷൻമാരേയും 9 സ്ത്രീകളേയും റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. പുരുഷൻമാരെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഓഫീസിലും സ്ത്രീകളെ അവരുടെ വീടുകളിലും വെച്ചാണ് ചോദ്യം ചെയ്തത്. ചില രേഖകളും ലാപ്ടോപ്പ്, മൊബൈൽ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ‘പരിശോധനക്കായി’ പോലീസ് പിടിച്ചെടുത്തു.
— സ്രോതസ്സ് thewire.in | 03/Oct/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.