ശ്രീനഗറിലെ Mazar e Shuhada അതായത് രക്ഷസാക്ഷികളുടെ ശവപ്പറമ്പ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ തടഞ്ഞു. ജൂലൈ 13, 1931 ല്‍ ഡോഗ്ര സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 22 സാധാരണക്കാരെ അടക്കിയത് അവിടെയാണ്.
മുമ്പത്തെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി ഉള്‍പ്പടെയുള്ള പാര്‍ട്ടി അംഗങ്ങളെ അധികാരികള്‍ തടഞ്ഞു എന്ന് Jammu and Kashmir National Conference (NC), People’s Democratic Party (PDP) ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു.
— സ്രോതസ്സ് newsclick.in | Anees Zargar | 13 Jul 2023
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.