ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

റിപ്പബ്ലിക്കന്‍ ശതകോടീശ്വരനായ Harlan Crow പണം കൊടുത്ത ആഡംബര യാത്രകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ProPublica യുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിയായ Clarence Thomas നെ impeach ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വലതുപക്ഷ സ്ഥാപനമായ American Enterprise Institute ന്റെ ബോര്‍ഡില്‍ അംഗമാണ് കോടീശ്വരനായ Harlan Crow. 20 വര്‍ഷങ്ങളായി തോമസ് രഹസ്യമായി Crowയുടെ ആഡംബര അവധിക്കാലം സ്വീകരിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജഡ്ജിമാരും കേന്ദ്ര ഉദ്യോഗസ്ഥരും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് വെളിപ്പെടുത്തണമെന്ന് നിയമത്തിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.

— സ്രോതസ്സ് downtoearth.org.in | 06 Dec 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ