അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്

രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ ഓഹരി ഉടമകൾക്കും നിക്ഷേപ വരുമാനത്തിന്റെ കാർബണ് തീവൃതക്കും നികുതി ചുമത്തണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

— സ്രോതസ്സ് University of Massachusetts Amherst | Aug 17, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ