Paris Peace Forum ൽ വെച്ച് FRANCE 24 മായി നടത്തിയ ഒരു അഭിമുഖത്തിൽ അമേരിക്കയിലെ ശതകോടീശ്വരനായ Frank McCourt, വലിയ സാങ്കേതികവിദ്യ കമ്പനികളെ ശക്തമായി വിമർശിച്ചു. അവർ “നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. Olympique de Marseille എന്ന ഫ്രഞ്ച് ഫുട്ബാൾ ക്ലബ്ബിന്റെ ഉടമ തന്റെ Project Liberty എന്ന പദ്ധതിയെക്കുറിച്ചും സംസാരിച്ചു. ഈ പദ്ധതിക്കായി അദ്ദേഹം $10 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. അത് “ഇന്റർനെറ്റ് പ്രവർത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തുക” എന്ന ലക്ഷ്യം വെച്ചുള്ളതാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.