World Inequality Lab പ്രസിദ്ധപ്പെടടുത്തിയ World Inequality Report 2022 ഇൻഡ്യയുടെ “വികസന” മുഖംമൂടി വലിച്ച് കീറുന്നതാണ്. രാജ്യത്തെ തികഞ്ഞ അസമത്വം വ്യക്തമാക്കുന്നതാണ് അത്. World Inequality Database ഉം സൂക്ഷിക്കുന്നത് World Inequality Lab ആണ്.
“ഇന്‍ഡ്യക്കാരുടെ ശരാശരി വരുമാനം €PPP7,400 (INR204,200 രൂപ) ആണ്. ഏറ്റവും താഴെയുള്ള 50% നേടുന്നത് €PPP2000 (INR53,610 രൂപ)യും. അതേസമയം ഏറ്റവും മുകളിലുള്ള 10% ന് അതിന്റെ 20 ഇരട്ടിയിൽ കൂടുതൽ (€PPP42 500 or INR1,166,520 രൂപ) കിട്ടുന്നു. ഏറ്റവും മുകളിലത്തെ 10% ഉം 1% ഉം മൊത്തം ദേശീയ വരുമാനത്തിന്റെ 57% ഉം 22% ഉം കൈവശം വെച്ചിരിക്കുന്നു. താഴെയുള്ള 50% ന്റെ പങ്ക് 13% കുറഞ്ഞു. ഇൻഡ്യ ഒരു സമ്പത്തുള്ള ഉന്നതരുള്ള ദരിദ്രവും വളരെ അസമത്വം ഉള്ളതുമായ രാജ്യമായി തുടരുന്നു,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
— സ്രോതസ്സ് newsclick.in | Sabrang India | 10 Dec 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.