e-commerce packaging ഡാറ്റ Oceana വിശകലനം ചെയ്തു. 2020 ൽ ആമസോൺ 27.2 കോടി കിലോഗ്രാം പ്ലാസ്റ്റിക് കവർ ചവർ ഉത്പാദിപ്പിച്ചു എന്ന് അതിൽ അവർ കണ്ടെത്തി. Oceana യുടെ 2019 ലെ കണക്കായ 21.1 കോടി കിലോഗ്രാമിനേക്കാൾ 29% കൂടുതലാണിത്. ആമസോൺ പൊതിയാനായി ഉപയോഗിക്കുന്ന വായൂ കയറ്റിയ പ്ലാസ്റ്റിക് തലയിണകൾ മാത്രം ഭൂമിയെ 600 പ്രാവശ്യം ചുറ്റാൻ വേണ്ടത്ര വലിപ്പമുണ്ട്.
[പല കാരണങ്ങളാലും ആമസോണിനെ ബഹിഷ്കരിക്കുക. പ്രാദേശിക ഉല്‍പ്പന്നങ്ങൾ വാങ്ങുക.]
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.