മദ്യ വ്യവസായം ധനസഹായം കൊടുക്കുന്ന “തെറ്റിധരിപ്പിക്കുന്നതും പക്ഷപാതത്തോടുമുള്ള” വിവരങ്ങൾ ആണ് വിദ്യാലയങ്ങൾ 9 വയസായ കുട്ടികളെ മദ്യപാനത്തെക്കുറിച്ച് പഠിപ്പിക്കാനായി ഉപയോഗിക്കുന്നത് എന്ന് ഒരു പഠനം കണ്ടെത്തി.
മദ്യത്തെ ഒരു സാധാരണ ഉപഭോക്തൃ ഉൽപ്പന്നമാണെന്ന് കൊച്ചുകുട്ടികളുടെ മനസിൽ വരുത്തിത്തീർക്കാനായുള്ള പാഠങ്ങൾ, factsheets, സിനിമകൾ ആണ് കുട്ടികളെ പഠിപ്പിക്കാനായി ബ്രിട്ടണിലെ സ്കൂളുകളിൽ അദ്ധ്യാപകരുപയോഗിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.