അടുത്ത് കുറച്ച് ദശാബ്ദങ്ങളിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ നികുതി അടക്കാത്തതിനാൽ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു എന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഫെഡറൽ നികുതി കോഡ് പരിഷ്കരിച്ച് dynastic സമ്പത്തിനെ പരിഗണിക്കണം എന്ന് Americans for Tax Fairness ന്റെ Dynasty Trusts: Giant Tax Loopholes that Supercharge Wealth Accumulation എന്ന റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. estate, gift, generation-skipping നികുതികൾ തുടങ്ങിയ wealth-transfer നികുതികളിലെ പഴുതുകൾ ഈ വിശകലനം വിശദമാക്കുന്നു. ഇതിനാൽ “dynastic സമ്പത്ത് കുന്നുകൂടാൻ” കാരണമാകുന്നു.
— സ്രോതസ്സ് commondreams.org | Feb 02, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.