FSF ന് ഫംവെയറുമായി ദൗർഭാഗ്യകരമായ ബന്ധം ആണുള്ളത്. അത് കാരണം പണ്ട് 1980കളിൽ ശരിയായിരുന്ന, എന്നാൽ ഇന്നത്തെ ഉപയോക്താക്കൾക്ക് ദോഷകരവും ആയ നയങ്ങൾ obsolescent ഉപകരണങ്ങൾ ശുപാര്‍ശ ചെയ്യുന്നത് വഴി ഉണ്ടാകുന്നു. അത് RYF-certified ഹാർഡ്‍വെയർ രൂപകൽപ്പന സങ്കീർണ്ണത വർദ്ധിപ്പിക്കുകയും നല്ല സുരക്ഷാ പ്രയോഗങ്ങളേയും പകര സ്വതന്ത്രത ഫംവെയറുകളുടെ നിർമ്മാണത്തേയും നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് RYF-certification ന്റെ പേരിൽ കാര്യക്ഷമത കുറഞ്ഞ ഹാർഡ്‍വെയർ ആണ് കിട്ടുന്നത്.
— സ്രോതസ്സ് ariadne.space | Ariadne Conill | Jan 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.