ഉപയോക്തക്കൾക്ക് തങ്ങളുടെ ലൈക്കിന്റെ എണ്ണം മറച്ച് വെക്കാനുള്ള പുതിയ സൗകര്യം ഈ വർഷം ഫേസ്‍ബുക്ക് കൊണ്ടുവന്നു. തങ്ങളുടെ പോസ്റ്റുകൾക്ക് എത്ര ലൈക്ക് കിട്ടി, പ്രതികരണം കിട്ടി എന്ന വിവരം മറ്റുള്ളവർ കാണണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാം. ഈ എണ്ണം മറച്ച് വെക്കുന്നത് ആളുകളുടെ മാനസിക സമ്മർദ്ദം കുറക്കുന്നു എന്ന് Instagram ൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് കമ്പനി പറഞ്ഞു.
— സ്രോതസ്സ് thewire.in | Amrit B.L.S. | 13/Nov/2021
[കഴിവതും സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കുക, നിങ്ങൾക്കും സമൂഹത്തിനും അതാണ് നല്ലത്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.