പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിട്ടും കോവിഡ്-19 അണുബാധയും മരണവും ഏറ്റവും കൂടുതലുള്ള രാജ്യമായി അമേരിക്ക തുടരുന്നു. പത്ത് ലക്ഷം പേർ മരിച്ചു. അതിന് അവസാനമായിട്ടില്ല. ഇത് അളക്കാനാവാത്ത സംഖ്യയാണ്. എന്നിട്ടും മഹാമാരിയുടെ തുടക്കത്തിലുണ്ടായിരുന്നതിന് വിപരീതമായി മാധ്യമങ്ങൾ പത്ത് ലക്ഷം എന്ന അടയാളം കുറച്ചുകാണിക്കുന്നു. 2020 മെയിൽ New York Times അനുകമ്പാപരമായ തലക്കെട്ടാണ് കൊടുത്തത്. “U.S. Deaths Near 100,000, an Incalculable Loss.” പത്രത്തിന്റെ ഒന്നാം താള് മുഴുവൻ മരിച്ചവരുടെ പേര് കൊടുത്തു. എന്നാൽ മരണ സംഖ്യ അതിന്റെ ഒമ്പത് ഇരട്ടിയായപ്പോൾ അവർ കൊടുത്ത തലക്കെട്ട് “900,000 Dead, but Many Americans Move On” എന്നാണ്.

— സ്രോതസ്സ് scientificamerican.com | Steven W. Thrasher | Feb 10, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ