വെള്ളിയാഴ്ച രാത്രി രണ്ട് ഫെഡറൽ ജഡ്ജിമാർ ഗർഭഛിദ്ര ഗുളികയായ mifespristone നെക്കുറിച്ച് വ്യത്യസ്ഥമായ രണ്ട് തീരുമാനങ്ങൾ പ്രഖ്യാപിച്ചു.
ടെക്സാസിലെ ട്രമ്പ് നിയോഗിച്ച ഗർഭഛിദ്ര വിരുദ്ധ ജഡ്ജി 23-വർഷമായി FDA യുടെ അംഗീകാരമുള്ള മരുന്ന് നിരോധിച്ചപ്പോൾ, വാഷിങ്ടൺ സംസ്ഥാനത്തെ ജഡ്ജി ഗർഭഛിദ്ര ഗുളികയുടെ തൽസ്ഥിതി തുടരണമെന്ന് പ്രഖ്യാപിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.