പാലസ്തീൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സൈനിക തർക്കങ്ങളുടെ ഇരകളേക്കാൾ കൂടുതൽ കാരുണ്യം ഉക്രെയ്നിലെ ജനങ്ങൾ അർഹിക്കുന്നു എന്ന് പ്രധാന അന്തർദേശീയ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടതിനെ അറബ്, മദ്ധ്യപൂർവ്വേഷ്യ മാധ്യമപ്രവർത്തകർ അപലപിച്ചു.
“ലോകത്തിലെ എല്ലായിടത്തേയും സൈനിക ആക്രമണങ്ങളുടെ പൗരൻമാരായ ഇരകളോട് പൂർണ്ണ ഐക്യം,” പ്രകടിപ്പിച്ചുകൊണ്ട് CBS News, Al Jazeera English, The Telegraph, ഫ്രഞ്ച് മാധ്യമമായ BFM TV തുടങ്ങിയവയുടെ മാധ്യമപ്രവർത്തകരുടെ ഉക്രെയിനിൽ ആക്രമിക്കപ്പെട്ട പൗരൻമാർ “സംസ്കാരമുള്ളവരും”, “നമ്മളെ പോലുള്ളവരെന്നും” എന്നുമുള്ള അഭിപ്രായങ്ങൾ AMEJA പങ്കുവെച്ചു.
— സ്രോതസ്സ് commondreams.org | Feb 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.