ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ

ഡിജിറ്റൽ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും കേന്ദ്രം ഡാറ്റയാണ്. പ്രത്യേകിച്ചും ഓൺലൈൻ പരസ്യങ്ങളുടെ കാര്യത്തിൽ. അത് കാരണം ഡാറ്റ സംരക്ഷണവും സ്വകാര്യതയും ഒരു പ്രധാന നയ വ്യാകുലതയാണ്. വെബ്ബിൽ സഞ്ചരിക്കുമ്പോൾ ഉപഭോക്താക്കൾ ഡിജിറ്റൽ traces അവിടെ ഉപേക്ഷിക്കുന്നു. ഉപയോക്താക്കളുടെ പ്രൊഫൈലുകളും infer preferences ഉം നിർമ്മിച്ചെടുക്കാൻ അത് ഉപയോഗിക്കുന്നു. അവരുടെ പ്ലാറ്റ്ഫോമിന് പുറത്ത് ഫേസ്ബുക്കിന് എത്രമാത്രം വെബ് സ്വഭാവങ്ങൾ പിൻതുടരാനാകും എന്ന് ഞങ്ങൾ പരിശോധിച്ചു. മൂന്നാമരുടെ വെബ് സൈറ്റുകളിൽ സ്ഥാപിക്കപ്പെട്ടുള്ള engagement buttons ന്റെ ശൃംഖല വഴി ഉപയോക്താക്കളെ പിൻതുരടാൻ ഫേസ്ർബുക്കിന് കഴിയുന്നു. ഉപയോക്താക്കളെ അവരുടെ കേന്ദ്ര പ്ലാറ്റ്ഫോമിന് പുറത്ത് പിൻതുടരുന്നതിൽ നിന്ന് ഫേസ്ബുക്കിന് അവരുടെ നിഴൽ പ്രൊഫൈല് നിർമ്മിക്കാനാകും. അമേരിക്കയിലെ മൊത്തം ബ്രൗസിങ് സമയത്തിന്റെ 40% വരുന്ന മൊത്തം വെബ് സൈറ്റുകളുടെ 52% ഫേസ്ബുക്കിന്റെ പിൻതുടരൽ സാങ്കേതികവിദ്യ സ്ഥാപിക്കപ്പെട്ടതാണ്.

Click to access cesifo1_wp9571.pdf

— സ്രോതസ്സ് cesifo.org | 2022

[നിങ്ങൾക്ക് വെബ് സൈറ്റുണ്ടെങ്കിൽ കഴിവതും ഫേസ്ബുക്കിന്റെ ബട്ടണുകൾ അതിൽ കൊടുക്കരുത്. മറ്റുള്ളവരുടെ സ്വകാര്യത ബഹുമാനിക്കുക.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ