മുതലാളിത്തം എന്നാൽ ആഗോള തപനം

ഞാൻ ഈ ചിത്രം ഉപയോഗിച്ചു: Average Global Temperature Anomaly (“global warming”) ന് പകരം 2010 – 2022 കാലത്തെ വടക്കൻ മിതശീതോഷ്ണ അക്ഷാംശങ്ങളിലെ മീഥേന്റെ സാന്ദ്രതയെക്കുറിച്ചുള്ള Leonid Yurganov ന്റെ “IASI CH4 zonal mean anomaly for 45° N – 60° N referred to 2015-2017” ചിത്രം. [“എന്റെ കമ്പ്യൂട്ടറിൽ നിന്ന്. ഉത്തരാർദ്ധ ഗോളത്തിലെ മിത അക്ഷാംശങ്ങളിലെ 0-4 km പൊക്കത്തിലെ മീഥേൻ അസ്വാഭാവികത രണ്ട് IASI/MetOp ഉപകരണങ്ങൾ അളന്നത്. അതിവേഗ വർദ്ധനവിന്റെ കാരണം അറിയില്ല.” — Leonid Yurganov, 11 മാർച്ച് 2022]. നേരിട്ടുള്ള താരതമ്യത്തിനായി 2012-2022 കാലത്തെ Dow Jones Industrial Average (“stock market”) ന് തുല്യമായി ആ പത്ത് വർഷം ഞാൻ വലുതാക്കി. ആ താരതമ്യം സംയോജിത ചിത്രത്തിൽ ഉണ്ട് (Temperature Anomaly-DJIA 2012-2022).

ഈ ശ്രമത്തിന് ഞാൻ ഉപയോഗിച്ച യഥാർത്ഥ ചിത്രങ്ങളും കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ഓരോന്നിൻ്റെയും സംഖ്യാ സ്കെയിലുകളും ലേബലുകളും നിങ്ങൾക്ക് വായിക്കാനാകും.

“മുതലാളിത്തം ആഗോളതപനത്തിന് തുല്യമാണ്” എന്ന് നമുക്കെല്ലാവർക്കും അറിയാം, ഇവിടെയുള്ള സംയോജിത ചിത്രം ആ യാഥാർത്ഥ്യത്തിൻ്റെ ഒരു ദൃശ്യവൽക്കരണം മാത്രമാണ്.




ഒരു അഭിപ്രായം ഇടൂ