2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനായി White House Chief of Staff ആയ Mark Meadows നോട് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് Clarence Thomas ന്റെ ഭാര്യയും യാഥാസ്ഥിതിക പ്രവർത്തകയും ആയ Virginia Thoma നിരന്തരം നിർബന്ധിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള നിർണ്ണായകമായ ആഴ്ചകളിൽ അവർ ഒരു കൂട്ടം അടിയന്തിര സന്ദേശങ്ങൾ അയച്ചു. അതിന്റെ പകർപ്പ് Washington Post നും CBS News നും കിട്ടി. 29 സന്ദേശങ്ങളുണ്ടായിരുന്നു. Virginia Thomas ഉം പ്രസിഡന്റ് ട്രമ്പിന്റെ ഉന്നത സഹായിയും തമ്മിലുള്ള അസാധാരണമായ സന്ദേശപാത വ്യക്തമാക്കുന്നതാണ് ഈ സന്ദേശങ്ങൾ. ട്രമ്പും സഹായികളും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിലേക്ക് പോകുന്ന സമയത്തായിരുന്നു ഇത്.

— സ്രോതസ്സ് washingtonpost.com | Mar 24, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ