ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു

ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും അടിവരയിടുന്നതാണ് ഈ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ ഡാറ്റ ഗവേഷണ ഏജൻസിയായ Land Conflict Watch (LCW) ആണ് ഫെബ്രുവരി 2020 ന് ഇത് പ്രസിദ്ധപ്പെടുത്തയത്. എഴുതിയത് സംഘടനയുടെ Thomas Worsdell ഉം Kumar Sambhav ഉം. Oxfam India യുടേയും Rights and Research Initiative ന്റേയും സഹായം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇൻഡ്യയിലെ 733 ജില്ലകളിലെ 332 എണ്ണത്തിൽ 2016 ന് ശേഷമുള്ള തുടരുന്ന 703 തർക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ കൊടുത്തിരിക്കുന്നു. ഈ 703 തർക്കങ്ങൾ 65 ലക്ഷം ആളുകളേയും 21 ലക്ഷം ഹെക്റ്റർ പ്രദേശത്തേയും ബാധിക്കുന്നു. Rs. 13 ലക്ഷം കോടി രൂപയുടെ നിക്ഷേങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഈ പ്രശ്നത്തിന്റെ 95%ത്തിലും രാഷ്ട്രമാണ് തർക്കമുണ്ടാക്കുന്ന കക്ഷി. സ്വകാര്യ കമ്പനികളും ബിസിനസ്സുകളും 27% ൽ ഉൾപ്പെട്ടിരിക്കുന്നു. സമുദായങ്ങൾ തമ്മിലുള്ള തർക്കം 3% ആണ്.

— സ്രോതസ്സ് ruralindiaonline.org | Feb, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ