ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി

ഇന്‍ഡ്യൻ രൂപയുടെ വില 9 പൈസ കുറഞ്ഞു. ഏറ്റവും കുറഞ്ഞ നിലയാണിത്. മറ്റ് ഏഷ്യൻ കറൻസികളുടെ ദൗർബല്യവും അമേരിക്കയുടെ ട്രഷറി വരുമാവും കാരണമാണിത്. മുമ്പത്തെ 83.13 ൽ നിന്ന് 83.21 രൂപയിലെത്തി. ഡോളറിന്റെ ശക്തി അളക്കുന്ന US dollar index മറ്റ് ആറ് കറൻസികളേക്കാൾ ശക്തമായി. അത് 0.09% വർദ്ധിച്ച് 104.95 ൽ എത്തി. 10-വർഷ അമേരിക്കൻ ട്രഷറി വരുമാനം 4.27% ആയിരുന്നു. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ഡോളറിന്റെ വില 83.29 ആയിരുന്നു.

— സ്രോതസ്സ് livemint.com | 07 Sep 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ