ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th Terrace ന് പകരം 1100 NE 115th Street ൽ എത്തി. Lester ന്റെ വീട്ടിലെത്തിയ ശേഷം വാതിൽമണി അടിച്ചു. Lester കുട്ടിയുടെ തലക്കും ചുമലിനും വെടിവെച്ചു. പക്ഷേ കുട്ടി അതിജീവിച്ചു എന്ന് കുടുംബം പറഞ്ഞു.
— സ്രോതസ്സ് cnn.com | Sep 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.