യാഥാസ്ഥിതിക നീതി പ്രവർത്തകൻ രഹസ്യമായി $80,000 ഡോളറെങ്കിലും ജിനി തോമസിന് കൊടുത്തിട്ടുണ്ട്

യാഥാസ്ഥിതിക നീതി പ്രവർത്തകനായ Leonard Leo, ഒരു ദശാബ്ദം മുമ്പ് കൂടിയാലോചനക്കായി കുറഞ്ഞത് $80,000 ഡോളറെങ്കിലും Clarence Thomas ന്റെ ഭാര്യയായ Ginni Thomas ന് കൊടുത്തുകാണുമെന്ന് Washington Post റിപ്പോർട്ട് ചെയ്യുന്നു. Leo ഉപദേശിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പേരിൽ ബില്ലെഴുതാനും എല്ലാ പേപ്പർ രേഖകളിടും Ginni Thomas ന്റെ പേര് ഒഴുവാക്കണമെന്നും അക്കാലത്തെ Republican pollster ആയിരുന്ന Kellyanne Conway യോട് ആവശ്യപ്പെട്ടിരുന്നു. അതേ വർഷം, 2012, Shelby County v. Holder എന്ന ഒരു പ്രധാനപ്പെട്ട കേസിൽ ആ സന്നദ്ധ സംഘടന സുപ്രീം കോടതിയിൽ ഒരു brief ഫയൽ ചെയ്തിരുന്നു. അതിൽ തോമസ് 5-4 എന്ന നിർണ്ണായകമായ വോട്ട് ചെയ്ത് 1965 ലെ Voting Rights Act നശിപ്പിച്ചു.

— സ്രോതസ്സ് democracynow.org | 2023/5/5

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ