സമാധാനവും, സാഹോദര്യവും പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ദേശീയപതാകയുമായി വർഗ്ഗീയലഹള നടന്ന Jahangirpuri പ്രദേശത്ത് ജാഥ നടത്തി. മുൻസിപ്പൽ അധികാരികൾ പെട്ടെന്ന് തകർക്കാൻ ഉത്തരവ് കൊടുത്തതിനെ തുടർന്ന് ധാരാളം ആളുകൾക്ക് അവരുടെ ബിസിനസുകൾ നഷ്ടപ്പെടുകയും വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. “Bhai chara badana hai, sab ko sikhana hai,” ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് നടന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. റോഡരികിലും ജനാലകളിലും മട്ടുപ്പാവിലും നിന്ന ധാരാളം ആളുകൾ അവർക്ക് പ്രോത്സാഹനം നൽകി.
— സ്രോതസ്സ് newsclick.in | 25 Apr 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.