അമേരിക്കൻ സൈന്യത്തിലെ മരണങ്ങളെക്കുറിച്ചുറ്റ ഒരു പുതിയ റിപ്പോർട്ട് ഒരു പൂർണ്ണമായ കണക്ക് പറയുന്നു: 9/11 ന് ശേഷം 7,057 സൈനികർ സൈനിക പ്രവർത്തനത്തിൽ മരിച്ചു. എന്നാൽ അതേ കാലയളവിലെ സൈനികരുടേയും വിരമിച്ച സൈനികരുടേയും ആത്മഹത്യ 30,177 ആണ്. നാല് മടങ്ങിൽ കൂടുതൽ. സൈനികരുടെ ആത്മഹത്യയുടെ തോത് പൊതുജനസമൂഹത്തിലെ ആത്മഹത്യയുടെ തോതിനേക്കാൾ കൂടുതലാണ്. വിയറ്റ്നാം യുദ്ധ സമയത്താണ് ഇതുപോലെയുള്ള ഒരു അവസ്ഥ മുമ്പ് ഉണ്ടായത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.