ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി

സഭയിൽ നടന്ന വിചാരണ വേളയിൽ കമ്പനിയുടെ ബിസിനസ് മാതൃകക്കെതിരെ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആഞ്ഞടിച്ചു.ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാതെ ഇടപെടലിനെ (engagement) വർദ്ധിപ്പിക്കുന്നതിനാണ് ഫേസ‍ബുക്ക് ശ്രദ്ധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു House committee വാദത്തിൽ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആയ Tim Kendall പറഞ്ഞു “ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആസക്തിയുണ്ടാക്കുന്ന തരത്തിൽ നിർമ്മിക്കാനായി വമ്പൻ പുകയിലയുടെ കളിപുസ്തകമാണ് ഫേസ്‍ബുക്ക് എടുത്തിരിക്കുന്നത്”. ഫേസ്ബുക്കിന്റെ പ്രവർത്തികൾ ഇപ്പോൾ അമേരിക്കയിൽ തീവൃവാദത്തിനായി സംഭാവനചെയ്യുന്നു. അത് നമ്മേ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കാണ് നയിക്കുന്നത്”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

— സ്രോതസ്സ് businessinsider.in | Aaron Holmes | Sep 24 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ