കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.